ഇന്ത്യന്‍ ബാങ്കില്‍ 138 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകൾ,അപേക്ഷിക്കാം ഫെബ്രുവരി 10 വരെ
ഇന്ത്യന്‍ ബാങ്കില്‍ 138 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകൾ.ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്ക് വിവിധ കേഡറുകളിലായി അസിസ്റ്റന്റ് മാനേജർ, മാനേജർ, സീനിയർ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവുകൾ
അസിസ്റ്റന്റ് മാനേജർ (ക്രെഡിറ്റ്)- 85
മാനേജർ ക്രെഡിറ്റ് - 15
മാനേജർ സെക്യൂരിറ്റി - 15
മാനേജർ ഫോറെക്സ് - 10
മാനേജർ ലീഗൽ-2
മാനേജർ ഡീലർ-5
മാനേജർ റിസ്ക് മാനേജ്മെന്റ്-5
സീനിയർ മാനേജർ റിസ്ക് മാനേജ്മെന്റ്-1
അപേക്ഷാ ഫീസ്.: 600 രൂപ
(എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപ.)
No comments :
Post a Comment