🔰പ്രഥമ Prof. P.C. Mahalanobis National Award in Official statistics 2020 - ന് അർഹനായത്- ✔️സി.രംഗരാജൻ (RB മുൻ ഗവർണർ)
🔰Times Higher Education-ard Young University Rankings 2020 - ൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയ സ്ഥാപനം
✔️IIT Ropar (62-ാം സ്ഥാനം)
🔰2020 മുതൽ Adarsh Police Station Scheme ആരംഭിക്കുന്ന സംസ്ഥാനം
✔️ഛത്തീസ്ഗഢ്
🔰CoVID-19 പ്രതിരോധത്തിനായി ലോകത്തിലെ ഏറ്റവും വലിയ Convalescent Plasma Therapy trial ആയ Project Platina ആരംഭിച്ച സംസ്ഥാനം
✔️മഹാരാഷ്ട്ര
🔰ഇന്ത്യയിലാദ്യമായി CoVID-19 പ്രതിരോധത്തിനായി Plasma bank ആരംഭിക്കുന്നത്
✔️ന്യൂഡൽഹി
🔰COVID-19 പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ ജനങ്ങൾക്കും രണ്ടാഴ്ച കൊണ്ട് സ്ക്രീനിംഗ് നടത്തുന്നതിനായി " Kill Corona Campaign" ആരംഭിച്ച സംസ്ഥാനം
✔️മധ്യപ്രദേശ്
🔰CoVID-19 പ്രതിരോധത്തിന്റെ ഭാഗമായി Chase the Virus' Campaign ആരംഭിച്ച സംസ്ഥാനം ✔️മഹാരാഷ്ട്ര
🔰3 വയസു മുതൽ 6 വയസുവരെയുള്ള കുട്ടികൾക്കായി വിക്ടേഴ്സ് ചാനലിൽ ആരംഭിക്കുന്ന വിനോദ വിജ്ഞാന പരിപാടി ✔️കിളികൊഞ്ചൽ
🔰കന്നുകാലി വളർത്തുന്നവരിൽ നിന്ന് നിശ്ചിത നിരക്കിൽ ചാണകം വാങ്ങി കന്നുകാലി വളർത്തൽ ലാഭകരമാക്കുന്നതിനായി 'Godhan Nyay Yojana' ആരംഭിച്ച സംസ്ഥാനം
✔️ഛത്തീസ്ഗഢ്
🔰ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായി ഇന്ത്യയിൽ പുതിയ തൊഴിൽ സ്യഷ്ടിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി
✔️PM Formalization of Micro food Processing Enterprises (PMFME)
🔰2020 ജൂണിൽ അന്തരിച്ച ലോകത്തിലെ ആദ്യ ഇസ്ലാമിക ബാങ്കിന്റെ സ്ഥാപകൻ
✔️Haj Saeed Bin Ahmed Al Lootah
© Psc troll 2013 . Powered by Blogger . Blogger templates . New Blogger Templates
No comments :
Post a Comment